Yeshuve Sthuthikkum

English

Yeshuve sthuthikkum jeeva kalam ellam
Karthane nin namam uyarthum
Kashtangal vannalum dukkangal vannalum
Vallabha ninne njan sthuthikkum

Rakshakan neeye palakan neeye
Veendedutha ente thathanum neeye
Anadnham neeye asrayam neeye
Santhishavum ente visramnavum neeye

( Yeshuve )

Sanketham neeye balavum neeye
kashtathayil ente thunayum neeye
shathru shakthikal uyarnnedumbol
jeevante balam en yahova thanne

( Yeshuve )

Roga soukyavum aathma sukhavum
pakarnnedum than adippinaraal
kaahalam kelkkum njan parannuyarum
madhyakaashathil en priyanodoth

( Yeshuve )

Malayalam

യേശുവേ സ്തുതിക്കും ജീവ കാലമെല്ലാം
കര്‍ത്തനെ നിന്‍ നാമം ഉയര്‍ത്തും

കഷ്ടങ്ങള്‍ വന്നാലും ദുഖങ്ങള്‍ വന്നാലും
വല്ലഭാ നിന്നെ ഞാന്‍ സ്തുതിക്കും (2)

രക്ഷകന്‍ നീയെ പാലകന്‍ നീയെ
വീണ്ടെടുത്ത എന്റെ താതനും നീയെ
ആനന്ദം നീയെ ആശ്രയം നീയെ
സന്തോഷവും എന്റെ വിശ്രാമം നീയെ

( യേശുവേ )

സങ്കേതം നീയെ ബലവും നീയെ
കഷ്ടതയില്‍ എന്റെ തുണയും നീയെ
ശത്രു ശക്തികള്‍ ഉയര്‍ന്നീടുമ്പോള്‍
ജീവന്റെ ബലം എന്‍ യഹോവ തന്നെ

( യേശുവേ )

രോഗ സൌഖ്യവും ആത്മ സൌഖ്യവും
പകര്‍ന്നീടും തന്‍ അടിപ്പിണരാല്‍
കാഹളം കേള്‍ക്കും ഞാന്‍ പറന്നുയരും
മധ്യാകാശത്തില്‍ എന്‍ പ്രിയനോടോത്ത്

( യേശുവേ )

About the Author

trumpetoflord

View Posts →

Leave a Reply

Your email address will not be published. Required fields are marked *