Dhaya Labhichor Nam

Malayalam

ദയ ലഭിചോര്‍ നാം പാടിടാം
കൃപ ലഭിചോര്‍ നാം വാഴ്ത്തിടാം (2)
ഹാലെല്ലുയ, ഹാലെല്ലുയ (2)

വന്നു പാടി സ്തുതിക്കാം
ഒന്ന് ചേര്‍ന്നു പാടാം (2)
മന്നന്‍ യേശുവിന്‍ നാമം ഉന്നത നാമം (2)

( വന്നു പാടി )

അടിമനുകം തകര്‍ത്തെറിഞ്ഞു
മഹത്വത്തിന്‍ വാതില്‍ തുറന്നു (2)
വിടുതലിന്‍ വഴി ഒരുക്കി
സഹായകന്‍ അരികില്‍ എത്തി (2)

( വന്നു പാടി )

തുരുത്തി തന്‍ ജലവും വറ്റി
മരിക്കുവാനായി ഒരുക്കമായാല്‍ (2)
നന്മയുടെ ഉറവകളാല്‍
അതിശയങ്ങള്‍ ചെയ്തിടുന്നു (2)

( വന്നു പാടി )

യേശു വരാന്‍ കാലമായി
എന്‍ കണ്ണീരെല്ലാം തീര്‍ന്നുടുമേ (2)
ദുഃഖം ഇല്ല ഇമ്പ വീട്ടില്‍
ഞാന്‍ യുഗായുഗം വാണീടുമേ (2)

( വന്നു പാടി )

English Transliteration

Dhaya labhichor nam padidam
krupa labhichor nam vazhthidam (2)
Haleluya Haleluya (2)

Vannu padi sthuthikkam
onnu chernnu padam (2)
mannan yesuvin namam unnatha namam (2)

( Dhaya Labhichor )

Adimanukam thakartherinju (2)
mahathvathin vathil thurannu
viduthalin vazhi orukki
sahayakan arikil ethi (2)

( Dhaya Labhichor )

Thuruthi than jalavum matti
marikkuvanayi orukkamayal (2)
nanmayude uravakalal
athishayangal cheythidunnu (2)

( Dhaya Labhichor )

Yesu varan kalamayi
en kanneerellam theernnedume (2)
dhukham ella empa veettil
njan yugayugam vanidume (2)

( Dhaya Labhichor )

Ente Neethiman Vishvasathodu

Malayalam

എന്‍റെ നീതിമാന്‍ വിശ്വസതോടെന്നും
ജീവിചിടുമെ ഭക്തി ഉള്ളോനായി (2)
പിന്മാറുകില്ല താന്‍ മുന്‍പോട്ടു പോകും
നിത്യതെക്കായി ഓട്ടം തികെക്കും (2)

വിശ്വസിച്ചു ജീവരക്ഷ പ്രാപിചീടുവിന്‍
ദൈവ പ്രസാദം ഉള്ളോരായി തീര്‍ന്നിടുവിന്‍ (2)
നീതിയും വിശ്വാസവും വര്‍ധിച്ചിടെട്ടെ
സത്യ സുവിശേഷകരായി പോയിടുവാന്‍ (2)

( എന്‍റെ നീതിമാന്‍ )

ലോകസ്നേഹം ദൈവത്തോട് ശത്രുത്വം അല്ലോ
ലോകമോഹ വേഴ്ച്ചയാല്‍ തകര്‍ന്നീടല്ലേ (2)
കീഴെ ഉള്ള പാതാളം ഒഴിഞ്ഞു പോകാം
മീതെ ഉള്ള സ്വര്‍ഗരാജ്യം സ്വന്തമാക്കാം (2)

( എന്‍റെ നീതിമാന്‍ )

യേശു വരുന്നു നീതിയുള്ള കര്‍ത്താവായി
നീതിയോടെ ജീവിതം നയിച്ചവര്‍ക്കായി (2)
മറക്കല്ലേ സഭയെ വേഗം ഉണരൂ
അത്മനാഥന്‍ യേശുവേ എതിരേല്‍ക്കുവാന്‍ (2)

( എന്‍റെ നീതിമാന്‍ )

English Transliteration

Ente neethiman vishvasathodennum
jeevicheedume bhakthiyullonayi (2)
pinmarukilla than munpottu pokum
nithyathekkayi ottam thikekkum (2)

vishvasichu jeevareksha prapicheeduvan
dhaiva prasadam ullorayi theernniduvin (2)
neethiyum vishvasavum vardhicheetatte
sathya suvisheshakarayi poyiduvan (2)

( Ente Neethiman )

lokasneham dhaivathodu shathruthvam allo
lokamoha vezhcahayal thakarnnedalle (2)
keezhe ulla pathalam ozhinju pokam
meethe ulla swargarajyam swanthamakkam (2)

( Ente Neethiman )

yesu varunnu neethiyulla karthavayi
neethiyode jeevitham nayichavarkkayi (2)
marakkalle sabhaye vegam unaroo
athmanathan yhesuve ethirelkkuvan (2)

( Ente Neethiman )

Enne Karuthunnavan Kakkunnavan

Malayalam

എന്നെ കരുതുന്നവന്‍ കാക്കുന്നവന്‍
എന്റെ യേശു നാഥനവന്‍
അവന്‍ മയങ്ങുന്നില്ല ഉറങ്ങുന്നില്ല
യിസ്രായെലിന്‍ പരിപാലകന്‍ (2)

ഘോര വൈരിയിന്‍ മുന്പിലവന്‍
പരിചയായി നിന്ന് കാവല്‍ ചെയ്യും (2)
ഒരു സങ്കേതമായി ഒരു കോട്ടയുമായി
പരിപാലിക്കും കര്‍ത്തന്‍ അവന്‍  (2)

( എന്നെ കരുതുന്നവന്‍ )

ഒരു സൈന്യം എന്‍ മുന്‍പിലായി
യുദ്ധം ചെയ്യുവാന്‍ നിരന്നിടുമ്പോള്‍ (2)
ഇടം വലവും ദൂതന്മാരല്‍
കാവല്‍ ചെയ്തവന്‍ സംരക്ഷിക്കും (2)

( എന്നെ കരുതുന്നവന്‍ )

English Transliteration

Enne karuthunnavan kakkunnavan
ente yesu nathanavan
avan mayangunnilla urangunnilla
israyelin paripalakan (2)

khora vyriyin munpilavan
parijayayi ninnu kaval cheyyum (2)
oru sankethamayi oru kottayumayi
paripalikkum karthan avan (2)

( Enne Karuthunnavan )

oru sainyam en munpilayi
yudam cheyyuvan nirannidumbol (2)
edam valavum dhoodhanamaral
kaval cheythavan samrakshikkum (2)

( Enne Karuthunnavan )

Enikkayi Karuthunnavan

Malayalam

എനിക്കായി കരുതുന്നവന്‍
ഭാരങ്ങള്‍ വഹിക്കുന്നവന്‍ (2)
എന്നെ കൈവിടത്തവന്‍
യേശു എന്‍ കൂടെയുണ്ട് (2)

പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായി കരുതീട്ടുണ്ട് (2)
എന്തിനെന്ന് ചോദിക്കില്ല ഞാന്‍
എന്റെ നന്മക്കായി എന്ന് അറിയുന്നു ഞാന്‍ (2)

എരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല (2)
വീഴുന്നതോ തീയിലല്ല
എന്നെശുവിന്‍ കരങ്ങളിലാണ് (2)

( പരീക്ഷ എന്റെ )

ഘോരമാം ശോധനയിന്‍
ആഴങ്ങള്‍ കടന്നിടുമ്പോള്‍ (2)
നടത്തുന്നത് യേശു അത്രേ
ഞാന്‍ അവന്‍ കരങ്ങിലാണ് (2)

( പരീക്ഷ എന്റെ )

ദൈവം എനിക്ക് അനുകൂലം
അത് നന്നായി അറിയുന്നു ഞാന്‍ (2)
ദൈവം അനുകൂലം എങ്കില്‍
ആരെനിക്ക് എതിരായിടും (2)

( പരീക്ഷ എന്റെ )

English Transliteration

Enikkayi karuthunnavan
bharangal vahikkunnavan (2)
enne kayi vidathavan
yesu en koode undu (2)

pareeksha ente dhaivam anuvadhichal
pariharam enikkayi karutheettundu (2)
enthinennu chodhikkilla njan
ente nanmakkayi ennariyunnu njan (2)

eritheeyil veenalum
avide njan ekanalla (2)
veezhunnatho theeyilalla
en yesuvin karangalilanu (2)

( Pareeksha Ente )

koramam shodhanayin
aazhangal kadanneedumbol (2)
nadathunnathu yesu athre
njan avan karangalilanu (2)

( Pareeksha Ente )

dhaivam enikku anukoolam
athu nannayi ariyunnu njan (2)
dhaivam anokooalm enkil
aaru enikku ethirayidum (2)

( Pareeksha Ente )

Dhaivam Cheytha Nanmakal


Malayalam

ഓര്‍ത്താല്‍  എത്ര അത്ഭുതം
എന്‍ നാവാല്‍ വര്‍ന്യം അല്ലതു
പാടും എന്‍ ജീവ നാളെല്ലാം

ഭാരങ്ങളാല്‍ എന്‍ ജീവിതം
ഈ പാരില്‍ വന്‍ ഭീതിയാകുമ്പോള്‍
ഭാരങ്ങള്‍ തോളില്‍ ഏറ്റവന്‍
യേശു മാത്രം എന്‍ രക്ഷകന്‍ അവന്‍

( ദൈവം ചെയ്ത )

സ്വന്ത സോദരര്‍ ബന്ധു മിത്രങ്ങള്‍
ശത്രു ആയിടും പാരിന്‍ പോരിനാല്‍
കൂട്ടു സ്നേഹിതന്‍ യേശു ഉള്ളതാല്‍
ക്ലേശം ഇല്ലിനീ ലേശം എന്നിലായി

( ദൈവം ചെയ്ത )

English Transliteration

Dhaivam cheytha nanmakal
orthal ethra alphutham
en naval varnyam allathu
padum en jeeva nalellam (2)

Bharangalael en jeevitham
ee paril van bheethiyakumbol
ente bharanagal tholilettavan
yesu mathram en rakshakan avan (2)

( Dhaivam Cheytha )

Swantha sodharar bandhu mithrangal
shathru ayidum parin porinal
koottu snehithan yesu ullathal
klesham ellini lesham ennilayi (2)

( Dhaivam Cheytha )