Maname Vazhthuka Nee


English

Maname vazhthuka nee
En parane sthuthikkuka nee (2)
Avan cheytha nanmakal onnume marakkathe
Vazhthuka nee parane (2)

Akrithyangal mojichavan
Rogam ellam soukyam akkiyon (2)
Pranane maranatthil ninnu vendeduthavan
Dhayayum karnayum aniyichallo (2)

( Maname vazhthuka )

Ariyunnavan namme
Karuthunnu namukkayi (2)
Thathanu makkalodu karunayenna pol
Than sneham valiyathallo (2)

( Maname vazhthuka )

Anavadhi bharangalal
Anudhinam valanjidumbol (2)
Avan tharum krupayal niranju nee dhinavum
Vazhthuka nee parane (2)

( Maname vazhthuka )


Malayalam

മനമേ വാഴ്ത്തുക നീ
എന്‍ പരനെ സ്തുതിക്കുക നീ (2)
അവന്‍ ചെയ്ത നന്മകള്‍ ഒന്നുമേ മറക്കാതെ
വാഴ്ത്തുക നീ പരനെ (2)

അകൃത്യങ്ങള്‍ മോചിച്ചവന്‍
രോഗം എല്ലാം സൌഖ്യം ആക്കിയോന്‍ (2)
പ്രാണനെ മരണത്തില്‍ നിന്നു വീണ്ടെടുത്തവന്‍
ദയയും കരുണയും അണിയിച്ചല്ലോ (2)

( മനമേ വാഴ്ത്തുക )

അറിയുന്നവന്‍ നമ്മെ
കരുതുന്നു നമുക്കായി (2)
താതനു മക്കളോട് കരുണ എന്നാ പോല്‍
തന്‍ സ്നേഹം വലിയതല്ലോ (2)

( മനമേ വാഴ്ത്തുക )

അനവധി ഭാരങ്ങളാല്‍
അനുദിനം വലഞ്ഞിടുമ്പോള്‍ (2)
അവന്‍ തരുന്ന കൃപയാല്‍ നിറഞ്ഞു നീ ദിനവും
വാഴ്ത്തുക നീ പരനെ (2)

( മനമേ വാഴ്ത്തുക )

Leave a Reply

Your email address will not be published. Required fields are marked *