Kalangidalle Maname


English

Kalangeedalle maname
Bharangal eridumbol (2)
Vedhana ellam ariyunna
Ente yeshu en arikil undu (2)

Rogathal valayunnuvo
Shokathal alayunnuvo (2)
Adippinaral soukyam nalkidum
Soukyathin dhayakan than (2)

( Kalangeedalle maname )

Kannuneer thazhvarayil
Bahu dhooram nadannuvenno (2)
Kannuneer thudakkum balam ninnil pakarum
Karuthunna dhaivam avan (2)

( Kalangeedalle maname )

Nindakal sahikkunnuvo
Hrudayam thakarnnu enno (2)
Kashtatha sahichu yeshu en nadhan
Avan krupa mathi enikku (2)

( Kalangeedalle maname )

Dhaivathil vishvasippin
Patharathe asrayippin (2)
Ashvasa pradhanam karyasthan ennum
Ashvasam ayacheedume (2)

( Kalangeedalle maname )

Malaylam

കലങ്ങീടല്ലേ മനമേ
ഭാരങ്ങള്‍ ഏറിടുമ്പോള്‍ (2)
വേദന എല്ലാം അറിയുന്ന എന്റെ
യേശു എന്‍ അരികിലുണ്ട് (2)

രോഗത്താല്‍ വലയുന്നുവോ
ശോകത്താല്‍ അലയുന്നുവോ (2)
അടിപ്പിണരാല്‍ അവന്‍ സൌഖ്യം നല്‍കീടും
സൌഖ്യത്തിന്‍ ദായകന്‍ താന്‍ (2)

( കലങ്ങീടല്ലേ മനമേ )

കണ്ണുനീര്‍ താഴ്‌വരയില്‍
ബഹുദൂരം നടന്നു എന്നോ (2)
കണ്ണുനീര്‍ തുടയ്ക്കും ബലം നിന്നില്‍ പകരും
കരുതുന്ന ദൈവം അവന്‍ (2)

( കലങ്ങീടല്ലേ മനമേ )

നിന്ദകള്‍ സഹിക്കുന്നുവോ
ഹൃദയം തകര്‍ന്നു എന്നോ (2)
കഷ്ടത സഹിച്ച യേശു എന്‍ നാഥന്‍
അവന്‍ കൃപ മതി എനിക്കു (2)

( കലങ്ങീടല്ലേ മനമേ )

ദൈവത്തില്‍ വിശ്വസിപ്പിന്‍
പതറാതെ ആശ്രയിപ്പിന്‍ (2)
ആശ്വാസ പ്രദനാം കാര്യസ്ഥന്‍ എന്നും
ആശ്വാസം അയച്ചീടുമേ (2)

( കലങ്ങീടല്ലേ മനമേ )

About the Author

trumpetoflord

View Posts →

Leave a Reply

Your email address will not be published. Required fields are marked *