Malayalam

ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു (2)
ഇത നന്മകള്‍ ഞങ്ങള്‍  അനുഭവിപ്പാന്‍
എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ (2)

ഇത്രത്തോളം എന്നെ ആഴമായി സ്നേഹിപ്പന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു (2)
ഇത്ര ശ്രേഷ്ടം അയതെല്ലാം നല്കീടുവാന്‍
എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ (2)

( ഇത്രത്തോളം എന്നെ )

ഇത്രത്തോളം എന്‍റെ ഭാവിയെ കരുതാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു (2)
ഇത്രത്തോളം എന്നെ അത്ഭുതം ആക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍ മുന്‍പില്‍ (2)

( ഇത്രത്തോളം എന്നെ )

English Transliteration

Ithretholam enne kondu vanneduvan
njanum en kudumbavum enthullu (2)
ethra namakal njangal anubhavippan
enthullu yogyatha nin munpil (2)

Ithretholam enne aazhamayi snehippan
njanum en kudumbavum enthullu (2)
ethra sreshtam ayathellam nalkeeduvan
enthullu yogyatha nin munpil (2)

( Ithretholam Enne ‍)

Ithretholam ente bhaviye karuthan
njanum en kudumbavum enthullu (2)
ethretholam enne alphutham akkuvan
enthullu yogyatha nin munpil (2)

( Ithretholam Enne ‍)