Ithratholam Nadathiyone


Malayalam

ഇത്രത്തോളം നടത്തിയോനെ
ഇനി മേലും നീ നടത്തും (2)
നിനക്കായി ഞാന്‍ കാത്തിരിക്കും
എന്നെ നീ ഒരു നാളും കൈവിടില്ലാ (2)

ഈ മരുവില്‍ ഞാന്‍ ഒരു വഴി കാണുന്നില്ലാ
എന്‍റെ ചിന്തയില്‍ എന്തെന്നും അറിയുന്നില്ലാ
എന്‍റെ കരങ്ങളില്‍ ഒന്നും ഞാന്‍ കരുതീട്ടില്ലാ
എങ്കിലും നീ എന്നെ നടത്തും (2)
ജയത്തോടെ നീ നടത്തും

അബ്രഹാമിന്‍റെ ദൈവം നീ
ഇസഹാക്കിന്റെ ദൈവം നീ
യാക്കോബിന്റെ ദൈവം നീ
എന്നും എന്റെ ദൈവം നീ (2)

ഈ യാത്രയില്‍ ഇന്നു ഞാന്‍ ഏകനല്ലാ
കൊടും കാറ്റിലും ഇന്നു ഞാന്‍ ഏകനല്ലാ
ഏതു കാറ്റിലും കടലിലും വഴിയുള്ളവന്‍
ഇനിയും നീ എന്നെ നടത്തും (2)
ജയത്തോടെ എന്നെ നടത്തും

( അബ്രഹാമിന്‍റെ ദൈവം )

English Transliteration

Ithratholam nadathiyone
Inimelum nee nadathum (2)
Ninakkaayi njaan kaathirikkum
Enne nee oru naalum kaividillaa (2)

Ee maruvil njaan oru vazhi kaanunnillaa
Ente chinthayil enthennum ariyunnillaa
Ente karangalil onnum njaan karutheettillaa
Enkilum nee enne nadathum (2)
Jayathode nee nadathum

Abrahaaminte Dhaivam nee
Isahakkinte Dhaivam nee
Yaacobinde Dhaivam nee
Ennum ente Dhaivam nee (2)

Ee yaathrayil innu njaan eakanallaa
Kodum kattilum innu njaan patharunnillaa
Eathu kaattilum kadalilum vazhiyullavan
Eniyum nee enne nadathum (2)
Jayathode enne nadathum

( Abrahaaminte Dhaivam )

About the Author

trumpetoflord

View Posts →

Leave a Reply

Your email address will not be published. Required fields are marked *