Ithratholam Jayam Thanna


Malayalam

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)
ഇനിയും കൃപ തോന്നി കരുതീടണെ
ഇനിയും നടത്തണെ തിരു ഹിതം പോല്‍ (2)

നിന്നതല്ല നാം ദൈവം നമ്മെ നിര്‍ത്തിയതാം
നേടിയതല്ലാ ദൈവമെല്ലാം തന്നതല്ലെ (2)
നടത്തിയ വിദങ്ങള്‍ ഓര്‍ത്തിടുമ്പോള്‍
നന്ദിയോടെ നാഥനു സ്തുതി പാടീടാം (2)

( ഇത്രത്തോളം ജയം )

സാധ്യതകളോ അസ്തമിച്ചു പോയിടുമ്പോള്‍
സോദരങ്ങളോ അകന്നങ്ങു മാറീടുമ്പോള്‍ (2)
സ്നേഹത്താല്‍ വീണ്ടെടുക്കും യേശു നാഥന്‍
സകലത്തിലും ജയം നല്‍കുമല്ലോ (2)

( ഇത്രത്തോളം ജയം )

ഉയര്‍ത്തില്ലെന്നു ശത്രുഗണം വാദിക്കുമ്പോള്‍
തകര്‍ക്കുമെന്നു ഭീതിയും മുഴക്കീടുമ്പോള്‍ (2)
പ്രവര്‍ത്തിയില്‍ വലിയവന്‍ യേശു നാഥന്‍
കൃപ നല്‍കും ജയഘോഷം ഉയര്‍ത്തീടുവാന്‍ (2)

( ഇത്രത്തോളം ജയം )

English Transliteration

Ithratholam jayam thanna dhaivathinu sthothram
Ithu vare karuthiya rakshakanu sthothram (2)
Iniyum krupa thonni karutheedane
Iniyum nadathane thiru hitham pol (2)

Ninnathallaa naam dhaiwam namme nirthiyathaam
Nediyathalla dhaivamellaam thannathalle (2)
Nadathiya vidhangal orthidumbol
Nandiyode naadhanu sthuthi paadeedaam (2)

( Ithratholam jayam )

Saadhyathakalo asthamichu poyidumbol
Sodharangalo akannangu maareedumbol (2)
Snehathaal Veendedukkum Yeshu naadhan
Sakalathilum jayam nalkumallo (2)

( Ithratholam jayam )

Uyarthillennu shathru ganam vaadhikkumbol
Thakarkkumennu bheethiyum muzhakkeedumbol (2)
Pravrathiyil valiyavan Yeshu naadhan
Krupa nalkum jaya ghosham uyartheeduvaan (2)

( Ithratholam jayam )

About the Author

trumpetoflord

View Posts →

Leave a Reply

Your email address will not be published. Required fields are marked *