Iravilayalum Pakalilayalum


Malayalam

ഇരവിലായാലും പകലിലായാലും
മരുവിലായാലും തടവിലായാലും (2)
ആനന്ദം ആയെന്നും ഉള്ളം ഇരിക്കും
പാടുമേ ഞാന്‍ സ്തുതി ഗീതങ്ങള്‍ (2)

പ്രതികൂലങ്ങളില്‍ പ്രഭ വിതറൂ
പ്രതിസന്തികളില്‍ തോളിലേറ്റിടൂ (2)

രോഗ ശാപം എന്നെ ചുറ്റിയാലും
ധന മാനം എല്ലാം പോയാലും (2)
നിന്ദ ദുഷികളെല്ലാം കേട്ടാലും
പാരില്‍ എല്ലാം പ്രതികൂലം ആയാലും (2)

( പ്രതികൂലങ്ങളില്‍ പ്രഭ )

വിടുവിച്ചാലും ഇല്ലെങ്കിലും
യേശുവിനായി ഞാന്‍ ജീവിച്ചിടും (2)
മരിക്കുകയോ അതു ലാഭം തന്നെ
ജീവിക്കയോ അത് ക്രിസ്തുവിനായി (2)

( പ്രതികൂലങ്ങളില്‍ പ്രഭ )

ക്രിസ്തുവില്‍ മരിച്ചാല്‍ തേജസില്‍ ഉയര്‍ക്കും
മണ്ണില്‍ മറഞ്ഞാല്‍ വിണ്ണില്‍ ഉയര്‍ക്കും (2)
തേജ ശരീരം പ്രാപിക്കുമേ
നടന്നീടുമേ ഞാന്‍ തങ്ക വീഥിയില്‍ (2)

( പ്രതികൂലങ്ങളില്‍ പ്രഭ )

English Transliteration

Eravilaayalum pakalilaayaalum
maruvilaayaalum thadavilaayalum (2)
aanandam ayen ullam erikkum
paadume njan sthuthi geethangal (2)

prethikoolangalil prabha vitharoo
prethisanthikalil tholilettidoo (2)

roga shapam enne chuttiyaalum
dhana maanam ellaam poyaalum (2)
ninna dhushikel ellam kettalum
paril ellam prethikoolam aayalum (2)

( prethikoolangalil prabha )

viduvichaalum ellenkilum
yesuvinayi njan jeevicheedum (2)
marikkukayo athu labham thanne
jeevikkayo athu kristhuvinayi (2)

( prethikoolangalil prabha )

kristhuvil marichaal thejasil uyarkkum
mannil maranjal vinnil uyarkkum (2)
theja shareeram praapikkume
nadannidume njan thanka veethiyil (2)

( prethikoolangalil prabha )

Lyrics: Evg. Sam Paul
Music : Evg. Johnson P.K
Singer: Shaan

About the Author

trumpetoflord

View Posts →

Leave a Reply

Your email address will not be published. Required fields are marked *