Enne Karuthunnavan


English

Enne karuthunnavan enne kakkunnavan
Ente marubhoo yathrayil thanal ayavan
Avan ennum mathiyayavan
Ente yeshu ennum mathiyayavan (2)

Bharangal eriya nerathu thathan
En charathu ananjuvallo (2)
Santhapam neekki santhosham eki
Krupayal naduthumenne (2)

( Enne karuthunnavan )

Van thiramalakal oronnen
Jeevithe adichuyarnna neram (2)
Yeshu en rakshayayi sanketham kottayum
Jeevante balavum thanne (2)

( Enne karuthunnavan )

Kannuneer vazhithare njan nadanna neram
Kannuneer thudachuvallo (2)
Maratha vagdhatham oronnum orthu njan
Karthanil asrayikkum (2)

( Enne karuthunnavan )

Malayalam

എന്നെ കരുതുന്നവന്‍ എന്നെ കാക്കുന്നവന്‍
എന്റെ മരുഭൂ യാത്രയില്‍ തണല്‍ ആയവന്‍ (2)
അവന്‍ എന്നും മതിയായവന്‍
എന്റെ യേശു എന്നും മതിയായവന്‍ (2)

ഭാരങ്ങള്‍ ഏറിയ നേരത്തു താതന്‍
എന്‍ ചാരത്തു അനഞ്ഞുവല്ലോ (2)
സന്താപം നീക്കി സന്തോഷം ഏകി
കൃപയാല്‍ നടത്തും എന്നെ (2)

( എന്നെ കരുതുന്നവന്‍ )

വന്‍ തിരമാലകള്‍ ഓരോന്നേന്‍
ജീവിത്തെ അടിച്ചുയരുന്ന നേരം (2)
യേശു എന്‍ രക്ഷയായി സങ്കേതം കോട്ടയും
ജീവന്റെ ബലവും തന്നെ (2)

( എന്നെ കരുതുന്നവന്‍ )

കണ്ണുനീര്‍ വഴിത്താരെ ഞാന്‍ നടന്ന നേരം
കണ്ണുനീര്‍ തുടച്ചുവല്ലോ (2)
മാറാത്ത വാഗ്ദത്തം ഓരോന്നും ഓര്‍ത്തു ഞാന്‍
കര്‍ത്തനില്‍ ആശ്രയിക്കും (2)

( എന്നെ കരുതുന്നവന്‍ )

Leave a Reply

Your email address will not be published. Required fields are marked *